ചിലപ്പോളൊക്കെ നമ്മളെ അലട്ടുന്ന ഒരു പ്രശ്നം ആണ് മൊബൈല്‍ ഫോണില്‍
INTERNET കിട്ടാതെ ആവുക.
1 പുതിയ ഫോണ്‍ മേടിച്ചു സിം ഇടുമ്പോള്‍
2 മറ്റൊരു സിം മാറി ഇടുമ്പോള്‍ ,
3 ഫോണ്‍ ഒന്ന് RESET ചയ്തു കഴിഞ്ഞാല്‍
പല രാജ്യങ്ങളിലും ചിലപ്പോളൊക്കെ
Internet Settings കിട്ടാറില്ല . അതിനായി നമ്മള്‍
Internet Settings ല്‍ APN ആഡ് ചെയ്യുമ്പോള്‍ ആ പ്രശ്നം പരിഹരിക്കപെടും
ലോകത്തുള്ള എല്ലാ മൊബൈല്‍
Internet Settings ഉം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉണ്ട്
World Wide Mobile Phone Carrier Internet Settings