ഒരു പുഴു പൂമ്പാറ്റ ആവുന്ന അതിമനോഹരം അയ ഒരു വീഡിയോ





ഒറ്റത്തുണി കൊണ്ട് ശരീരം മറച്ച് പ്രതിഷേധം




കൊച്ചി: സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സ്ത്രീ കൂട്ടായ്മയുടെ വ്യത്യസ്ത സമരം. ഒറ്റ തുണി കൊണ്ട് ശരീരം മറച്ചായിരുന്നു ഒരു കൂട്ടം സ്ത്രീകള്‍ തെരുവിലിറങ്ങിയത്. അതേ സമയം സമരം അതിര് കടക്കാതിരിക്കാതെ പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സ്ത്രീകള്‍ ലൈംഗീക പരാക്രമങ്ങള്‍ക്ക് ഇരയാകാനുള്ളവരെല്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞായിരുന്നു ഒരു കൂട്ടം സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ഇവരുടെ പ്രതിഷേധത്തിനും തീവ്രത കൂടുതലായിരുന്നു. ഒറ്റ തുണി കൊണ്ട് ശരീരം മറച്ചായിരുന്നു പ്രതിഷേധം.
അതേ സമയം ഒരു കൂട്ടം സ്ത്രീകള്‍ നഗ്‌നയോട്ടം നടത്താന്‍ ശ്രമിക്കുന്നുവെന്ന് തെറ്റായ സന്ദേശം ലഭിച്ചതോടേ പോലീസ് പാഞ്ഞെത്തി. പ്രതിഷേധക്കാരുടെ വേഷം കണ്ടതോടേ സന്ദേശം സത്യമാണെന്ന് കരുതിയാവാം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഒടുവില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്താണ് ഇവരെ പോലീസ് വിട്ടയച്ചത്.

Kerala's Spidergirl









                                  

പണം സമ്പാദിക്കാൻ മൊബൈൽ



എപ്പളും  ഓണ്‍ലൈൻ  ആണല്ലോ   ? 
നിനക്കൊന്നും  വേറെ  പണി  ഇല്ലെ  ? 
എന്തുവാടെ  ഒറക്കം  ഒന്നും  ഇല്ലിയോ  ? 
ഇങ്ങനെ  കേൾക്കാൻ  ആയി  നമ്മുടെ  ജന്മം  പിന്നയും  ബാക്കി  
പഷേ  ഇനി  കുറച്ചു  രൂപ  ഉണ്ടാക്കിയാലോ ?
പറയുന്നവർ  പറയട്ടെ  ഇനി  ഇവിടെ  ശ്രദ്ധിക്ക് 
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
1st Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
അതിനായി  നിങ്ങൾ  CashPirate - Make / Earn Money   എന്ന  സോഫ്റ്റ്‌വെയർ മൊബൈൽ  ഫോണിൽ  ഇൻസ്റ്റോൾ  ചെയ്തിട്ടു  രജിസ്റ്റർ ചെയ്യേണ്ടതാണ് 


::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
2nd Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഇനി  REFERRAL  കോഡ്  അയ TUWCEP ടൈപ്പ്  ചെയ്യുകയും 500 COINS  BONUS നേടുകയും  ചെയ്യാം .നിങ്ങൾ  1000  COINS  നേടുമ്പോൾ ഈ 500  COINS നിങ്ങളുടെ  ACCOUNT  ൽ CREDIT ആവുന്നതാണ് .

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
3rd Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
നമ്മള്‍ നേടുന്ന COINS യഥാക്രമം
   2500 POINT = 2.50 $ ---->     RS 150.65 
   5000 POINT = 5.00 $ ---->     RS 301.30
 10000 POINT = 10.00 $ ---->   RS 602.60 
 25000 POINT = 25.00 $ ---->   RS 1506.50 
നമ്മള്‍ക്ക് വിജയിക്കാനായി  ഇതില്‍ ഏതു വേണം എങ്കിലും GOAL ആയി സെറ്റ് ചെയ്യാവുന്നതാണ്..


:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
4th Step
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
GOAL സെറ്റ്  ചയ്തുകഴിഞ്ഞാല്‍ നമുക്ക്  COINS COLLECT ചെയ്യാന്‍ 
തുടങ്ങാവുന്നതാണ്  .. അതിനായി ചിത്രത്തില്‍ കാണുന്നത് പോലെ
ഇടക്കിടെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാനും വീഡിയോ കാണാനും
OFFER വരാറുണ്ട് ദിവസവും അനവദി ഓഫറുകള്‍ ഇങ്ങനെ വരാറുണ്ട്‌ 
ചിത്രങ്ങള്‍ ശ്രദ്ധിക്കുക...



INSTALL APP ക്ലിക്ക് ചെയ്യുമ്പോള്‍ PLAY STORE ഓപ്പണ്‍ ആവും ഇനി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാം
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
5th Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഇനി GOAL POINT നോക്കുമ്പോള്‍  കൂടുന്നതായി കാണാം ഇങ്ങനെ എത്ര സോഫ്റ്റ്‌വെയര്‍  വേണേലും ഇന്‍സ്റ്റോള്‍ ചയ്തു COINS കൂട്ടാവുന്നതാണ്

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
6th Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
BALANCE എന്ന ടാബിന് അടുത്തുള്ള EARN MONEY ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ഇങ്ങനെ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും


::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
7th Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഇനി ഒന്ന് ബാക്ക് വന്നു ബാലന്‍സ് ഒന്ന് നോക്കാം

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
8th Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഏകദേശം  2500 COINS ആകാറായി  മുകളില്‍ പറഞ്ഞപോലെ വീണ്ടും ആവര്‍ത്തിക്കുക കൂടാതെ വീഡിയോ കണ്ടും COINS നേടാവുന്നതാണ്


ഇങ്ങനെ വീഡിയോ കണ്ടാല്‍ 10 COINS വീതം ഒരു വീഡിയോ കണ്ടാല്‍ കിട്ടുന്നതാണ് ..
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
10th Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഇനി GOAL ഫിനിഷ് ആയാല്‍ എങ്ങനെ രൂപകിട്ടും എന്നു നോക്കാം
അതിനായി  PAYPAL ACCOUNT അവശ്യം ആണ് ഇല്ലാത്തവര്‍ 
WWW.PAYPAL.COM ഇതില്‍ പോയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്


PAYPAL ID കൊടുത്തു നിമിഷങ്ങള്‍ക്കകം തന്നെ നിങ്ങളുടെ രൂപ PAYPAL അക്കൗണ്ട്‌ ല്‍ ക്രെഡിറ്റ്‌ ആവുന്നതാണ്

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
11th Step
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
രൂപ PAYPAL ല്‍ വന്നു എന്നു നമുക്ക് ഒരു മെയില്‍ വരുന്നതാണ്

ഇനി PAYPAL ACCOUNT തുറന്നു നോക്കിയാല്‍ രൂപ അതില്‍ കാണാം


ഈ രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് മാറ്റാവുന്നതാണ്

PAYPAL അക്കൗണ്ട്‌ ഉണ്ടാക്കാന്‍ ക്രെഡിറ്റ്‌ -ഡെബിറ്റ് കാര്‍ഡ്‌ ആവശ്യം ആണ്


കുബ്ബുസ് ഉണ്ടാക്കുന്ന വീഡിയോ കാണാം

 അറബ് രാജ്യങ്ങളിൽ ഭരണകുടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബുസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബുസ് ഗൾഫിലെ പട്ടിണിക്കാരുടെ ജീവൻ നിലനിർത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു.


ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് കുബ്ബുസ്  ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും കുബ്ബുസ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച്വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗൾഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണ് കുബ്ബുസ് . ഗൾഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം കുബ്ബുസായിരുന്നു. ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്.

കുബ്ബുസ്  ഉണ്ടാക്കുന്ന  വീഡിയോ  കാണാം


 പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. മിസ്റി, ഇറാനി, പാകിസ്താനി ഫലസ്തീനി എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമ്മാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.കുവെറ്റിലെ ഫ്ലവർമിൽ & ബേക്കറീസ് കമ്പനി ആണു കുവൈത്തിൽ കുബ്ബുസ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 4 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 1 റിയാൽ   ആണ് ഇപ്പൊഴത്തെ വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചെലവ് കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.


  പ്രവാസികള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ഖുബൂസ് . ഉയര്‍ന്ന തലങ്ങളില്‍ ജോലി ചെയ്യുന്നവനും ജോലിയില്ലാതെ അലയുന്നവനും ഖുബൂസ് പ്രിയപെട്ടതാണ് ... ഭക്ഷണ സാധനങ്ങള്‍ അമിതമായി പാഴാക്കുന്ന അറബികള്‍ക്ക് പോലും ഖുബ്ബൂസ് പ്രിയപ്പെട്ട താണ് .. ബാക്കി വരുന്നത് അവര്‍ കളയാതെ ഒട്ടകത്തിനു കൊടുക്കാന്‍ വേണ്ടി എടുത്തു വെക്കുന്നു ....

Non veg plant


Carnivorous Plant

വിഷു



ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

വിഷുവും സൂര്യനും 

ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

വിഷു സംക്രാന്തി 

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.

ഐതിഹ്യം
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം.

അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരാകാസുരന്‍റെ നഗരമാണ് പ്രാഗ് ജോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്, സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന് ഇഷ്ടപ്പെടാതിരുന്ന കാലത്ത് വെയില്‍ കൊട്ടാരത്തിനകത്ത് കടന്നുചെന്നു എന്നതാണിതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ കിഴക്ക് ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ചുവാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.
കണിക്കൊന്ന[തിരുത്തുക]
പ്രധാന ലേഖനം: കണിക്കൊന്ന


കണിക്കൊന്ന
വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌

വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.



വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്[അവലംബം ആവശ്യമാണ്]. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

വിഭവങ്ങൾ
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

വിഷുക്കട്ട
തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

വിഷു ഉത്സവം
മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർ‍ങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽകെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്

കാർഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വൻവിപണനം വിഷു ദിനത്തിൽ ഇവിടെ നടത്തപ്പെടുന്നു. വിവിധ കാർഷിക വിളകളുടെ വിത്തുകൾ വാങ്ങുന്നതിന് ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ട്.

ആറന്മുള കണ്ണാടി


കടപ്പാട് ( നീര്‍വിളാകന്‍, വിക്കിപീഡിയ,മാധ്യമം etc )



കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടേയും മനസില്‍ ഒരു രൂപം ഉണ്ട്. സ്പടിക പ്രതലത്തില്‍ രസം പൂശിയുണ്ടാക്കുന്ന മുഖം നോക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന്.
പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ആറന്മുള എന്ന ഗ്രാമത്തില്‍ ഉണ്ടാക്കുന്ന കണ്ണാടിക്കു മാത്രം എന്തേ ഇത്ര പ്രത്യേകത എന്നു സംശയിക്കുന്നുണ്ടെങ്കില്‍ ആറന്മുള കണ്ണാടിയുടെ സവിശേഷത അറിയില്ലെന്നു വ്യക്തം.


ആറന്മുളയില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രസക്കൂട്ട്.
കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം .കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രത്യേകത

രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ്‌ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ആറന്മുളയുടെ തനിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോഹക്കൂട്ടുകളാലാണ്‌ തയാറാക്കുന്നത്‌. ചില്ലിന്‍റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടി അങ്ങനെയല്ല. ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുക്കുന്നതാണ് അത്. ഒരു ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന തകിട് ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി കാലപ്പഴക്കം കൊണ്ടും മറ്റും യാതൊരു കേടും സംഭവിക്കാതെ നാളുകളോളം നിലനില്‍ക്കും. സാധാരണ ദര്‍പ്പണങ്ങളെ പ്രതിഫലിപ്പിക്കുന്നത് പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലമാകുമ്പോള്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. ആറന്മുള കണ്ണാടി പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമാണ്. ഇതില്‍ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



600ഓളം വര്‍ഷംമുമ്പ് ആറന്മുള ക്ഷേത്രനിര്‍മാണത്തിന് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ് തിക്കിനാം പള്ളില്‍ കുടുംബക്കാരുടെ പൂര്‍വികര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വ ബ്രാഹ്മണസമൂഹത്തില്‍പെട്ടവരാണ് ഇവര്‍. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍ തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ് മടക്കി അയക്കാന്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ പ്രീതിപ്പെടുത്താനായി ഇവര്‍ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത് പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍ ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ് പറയപ്പെടുന്നത്.



വിദ്യ തലമുറകളായി ആറന്മുള തിക്കിനാം പള്ളില്‍ കുടുംബത്തിന് മാത്രം അറിയാവുന്ന രഹസ്യമാണ്. 600ഓളം വര്‍ഷങ്ങളായി തിക്കിനാം പള്ളിക്കാര്‍ ആ രഹസ്യം ചോരാതെ കാത്തുവരുകയുമായിരുന്നു. കുടുംബത്തിന് പുറത്തുള്ളവര്‍ പണിശാലയില്‍ ജോലിക്ക് വന്നതോടെയാണ് രഹസ്യം ചോര്‍ന്നത്. ചോര്‍ത്തിയെടുത്തവര്‍ സ്വന്തം പണിശാല സ്ഥാപിച്ച് ആറന്മുളക്കണ്ണാടി നിര്‍മാണം തുടങ്ങി. അവരും കണ്ണാടിയുടെ നിര്‍മാണരഹസ്യം വീണ്ടും ചോരാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തുന്നു.



 ചെമ്പും വെളുത്തീയവുമാണ് ആറന്മുളക്കണ്ണാടിയുടെ ചേരുവ. രണ്ട് ലോഹങ്ങളും ചേരുംപടിചേര്‍ത്ത് ഉരുക്കി പരന്ന അച്ചില്‍ ഒഴിച്ച് തണുത്തുറയുമ്പോള്‍ പലഘട്ടങ്ങളായി ഉരച്ച് മിനുക്കിയാണ് ലോഹക്കൂട്ടിനെ കണ്ണാടിയാക്കുന്നത്. ഇരു ലോഹങ്ങളുടെയും അനുപാതം നിര്‍ണയിക്കുന്നതിലാണ് ആറന്മുളക്കണ്ണാടിയുടെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നത്.

സാധാരണ കണ്ണാടികളെ അപേക്ഷിച്ച് ആറന്മുള കണ്ണാടി വളരെ വിലക്കൂടിയതാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന വളരെ ചെറിയ ഒരു കണ്ണാടിക്ക് 1250 രൂപാ വിലവരും. ഇരുപതിനായിരവും, മുപ്പതിനായിരവും വില വരുന്ന ആറന്മുളകണ്ണാടിക്ക് ഒരു പക്ഷെ നമ്മുടെ വീടുകളില്‍ കാണുന്ന സാധാരണ സ്പടിക കണ്ണാടിയുടെ അത്ര പോലും വില വരില്ല എന്നത് അത്ര അത്ഭുതകരമായ കാര്യമല്ല.

എന്തുകൊണ്ട് ആറന്മുള കണ്ണാടി ഇത്ര വിലക്കൂടിയതായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. അതിന്റെ നിര്‍മ്മാണ ചിലവ്. സമയത്തിനൊപ്പം ക്ഷമയും വേണ്ട നിര്‍മ്മാണരിതിയാണിതിനു വേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ച അതേ നിര്‍മ്മാണ രിതി ഇന്നും പിന്തുടര്‍ന്നു പോരുന്നു. ആറന്മുള കണ്ണാടി നിര്‍മ്മാണം കച്ചവടത്തിനുപരി ഒരു അനുഷ്ടാനമണ്. കേരളത്തിന്റെ തനതു പാരമ്പര്യ തൊഴില്‍ വ്യവസായങ്ങളെ നാമാവിശേഷമാക്കിയ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. ഒരു കണ്ണാടി നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരും. അതെ പോലെ കുറഞ്ഞത് അഞ്ച് കണ്ണാടികള്‍ എങ്കിലും നിര്‍മ്മിച്ചാലെ എല്ലാ നിര്‍മ്മാണ കുറ്റങ്ങളും തീര്‍ന്ന വില്‍പ്പനക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുകയുള്ളു. ആറന്മുള കണ്ണാടിയുടെ വില അതിന് മുശാരി നല്‍കുന്ന ബുദ്ധി,ശാരീരിക ക്ഷമത, ക്ഷമ, സഹന‍ശക്തി, ആത്മാര്‍ത്ഥത എന്നിവയുടെ ആകെ തുകയാണെന്ന് മനസിലാകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

കടപ്പാട് ( നീര്‍വിളാകന്‍, വിക്കിപീഡിയ,മാധ്യമം etc )

എങ്ങനെ തിരിച്ചറിയാം

കൈ വിരലിനാല്‍ ആറന്മുള കണ്ണാടിയുടെ മുകളില്‍ തൊടുക, അതിനു ശേഷം കണ്ണാടിയില്‍ കാണുന്ന പ്രതിബിബത്തെ വീക്ഷിക്കുക. യദാര്‍ത്ഥ ആറന്മുള കണ്ണാടിയില്‍യില്‍ വിരലും കണ്ണാടിയില്‍ പ്രതിബിബിക്കുന്ന വിരലും തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും. ഒരു ആറന്മുള കണ്ണാടി കൈവശപ്പെടുത്തിയാല്‍ ആദ്യം ഈ പരീക്ഷണം തീര്‍ച്ചയായും ചെയ്തു നോക്കണം, അങ്ങനെ നിങ്ങളുടെ കണ്ണാടി യദാര്‍ത്ഥ ആറന്മുള കണ്ണാടി ആണെന്ന് ഉറപ്പു വരുത്താം.


കണ്ണാടി പെരുമ

പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ ‍സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ട. അടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. പണ്ടത്തെ ഈ പ്രതാപത്തിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല, ഇന്നും കേരളത്തിലെ ഏറ്റവും വിശിഷ്ട ഉത്പ്പന്നങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മദ്ധ്യതിരുവിതാംകൂറില്‍ വിഷുക്കണിയിലെ പ്രധാന ഇനം കൂടിയാണിത്. വിവാഹം പോലെ പ്രധാന ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അഷ്ടമംഗല്യക്കാഴച്ചയിലെ പ്രധാന ഇനവും ആറന്മുള കണ്ണാടി തന്നെ. വാസ്തു ശാസ്ത്ര പ്രകാരം ആറന്മുള കണ്ണാടി വയ്ക്കുന്ന വീടുകളില്‍ സൌഭാഗ്യവും, പ്രശസ്തിയും, പണവും വന്നു ചേരുമെന്ന് പരകെ വിശ്വസിക്കപ്പെടുന്നു. ആറന്മുളയപ്പന്റെ പ്രതിരൂപം എന്ന നിലയില്‍ പൂജാ മുറികളിലും ഇതു ഉപയോഗിക്കപ്പെടുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം ഓര്‍ഡറുകള്‍ ആറന്മുളക്കണ്ണാടിക്ക് ലഭിക്കുന്നുണ്ട്. വില കൂടുതലായതിനാല്‍ ആവശ്യക്കാര്‍ കൂടുതലും വിദേശീയരാണ്. ഇന്ത്യയിലെത്തിയ പല രാഷ്ട്രനേതാക്കള്‍ക്കും ആറന്മുളക്കണ്ണാടി ഉപഹാരമായി നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ 45 സെന്‍റിമീറ്റര്‍ ഉയരമുള്ള ആറന്മുളക്കണ്ണാടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആറന്മുളക്കണ്ണാടി നിര്‍മാണം കൊണ്ട് ഭംഗിയായി കുടുംബം പുലര്‍ത്താന്‍ ആവുന്നുണ്ടെന്ന് മുമ്പ് സ്വര്‍ണപ്പണി നടത്തുകയും ഇപ്പോള്‍ കണ്ണാടി നിര്‍മാണശാല നടത്തുകയും ചെയ്യുന്നതിക്കിനാം പള്ളില്‍ കുടുംബാംഗം ടി.കെ. സുന്ദരം ആചാരി പറഞ്ഞു. ഇപ്പോഴും പൂര്‍ണമായും കൈകൊണ്ടാണ് ഇതിന്‍െറ നിര്‍മാണം
http://www.aranmulakannadi.com

വാങ്ങുവാനും പൂര്‍ണം അയ വിലവിവരം അറിയുന്നതിന്  CLICK HERE



കടപ്പാട് ( നീര്‍വിളാകന്‍, വിക്കിപീഡിയ,മാധ്യമം etc )





KOCHADIIYAAN THE LEGEND ( MAKING OF THE FILIM )


മനുഷ്യരെ പോലെ അടിച്ചു ഫ്യൂസ് പോയ മൃഗങ്ങൾ

ഒരു  പ്രദേശത്തെ മൃഗങ്ങള്‍ക്കെല്ലാം കിളി പോയാൽ എങ്ങനെ  ഇരിക്കും  ?


Gold Manufacturing Process


1-ഗോൾഡ്‌  ഉണ്ടാക്കുന്നത്  എങ്ങനെ എന്ന്  കാണാം



2-  COIN ഉണ്ടാക്കുന്നത്   എങ്ങനെ എന്ന്  കാണാം



3-മാല ഉണ്ടാക്കുന്നത് എങ്ങനെ എന്ന്  കാണാം





മമ്മുക്കയുടെ ആദ്യ സിനിമകൾ


മമ്മൂട്ടി ആദ്യം ആയി സിനിമയില്‍ മുഖം കാണിച്ചത്‌ സത്യനും നസീറും തകര്‍ത്തു അഭിനയിച്ച  
അനുഭവങ്ങള്‍ പാളിച്ചകള്‍ (1971) എന്ന സിനിമയില്‍ ആണ്.

ഈ വീഡിയോയില്‍ ഷര്‍ട്ട്‌ ഇട്ടിരിക്കുന്ന നീളം ഉള്ള പയ്യന്‍മമ്മുക്ക ആണ്




മമ്മൂട്ടി ആദ്യമായി ഡൈലോഗ് പറഞ്ഞ സിനിമ കാലചക്രം(1973) ആണ്
ഇതില്‍ മമ്മൂക്ക തോണിക്കാരന്‍  ആണ്





World Wide Carrier Internet Settings



ചിലപ്പോളൊക്കെ നമ്മളെ അലട്ടുന്ന ഒരു പ്രശ്നം ആണ് മൊബൈല്‍  ഫോണില്‍ INTERNET കിട്ടാതെ ആവുക.

1 പുതിയ ഫോണ്‍ മേടിച്ചു സിം ഇടുമ്പോള്‍
2  മറ്റൊരു സിം മാറി ഇടുമ്പോള്‍ ,
3 ഫോണ്‍ ഒന്ന് RESET  ചയ്തു കഴിഞ്ഞാല്‍

പല രാജ്യങ്ങളിലും ചിലപ്പോളൊക്കെ Internet Settings  കിട്ടാറില്ല . അതിനായി നമ്മള്‍  Internet Settings ല്‍ APN ആഡ് ചെയ്യുമ്പോള്‍ ആ പ്രശ്നം പരിഹരിക്കപെടും

ലോകത്തുള്ള എല്ലാ മൊബൈല്‍  Internet Settings  ഉം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉണ്ട്

World Wide Mobile Phone Carrier Internet Settings

ഇടക്കല്‍ ഗുഹ


ലോകത്തിലെ തന്നെ അപൂര്‍വങ്ങള്‍ അയഗുഹാചിത്രങ്ങള്‍ ഉള്ള സ്ഥലം ആണ് ഇടക്കല്‍ ഗുഹ
കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ക്കടുത്തുള്ളപശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ ഇടക്കല്‍ ഗുഹ..ഈ സ്ഥലത്തിന് ഇടക്കല്‍ എന്നു പെരുകിട്ടാന്‍ കാരണം രണ്ടു വലിയ പാറകള്‍ക്കിടയില്‍ പാറകളുടെ  ഇടയില്‍ ആയി മറ്റൊരു വലിയ പാറ ഇരിക്കുന്നത്തിനാല്‍ ആണ്.സാമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4000  അടി ഉയരത്തില്‍ ആണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത് 8000 ഓളംവര്ഷം പഴക്കം ഉള്ള ചിത്രങ്ങള്‍ ആണ് ഇവിടെ ഉള്ളത് .

ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൽ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌
ഏകദേശം മുപ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെമുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന്കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ഇടയ്ക്കല്‍ ഗുഹ എന്ന പേര് വീണത്.



ഭൂകമ്പത്തില്‍ ആണ് ഇതു ഉണ്ടായത് എന്നാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി യിരി ക്കു ന്നത്. ഇതിന്‍റെ പ്രത്യേകത എന്നാല്‍ നവീന ശിലാ യുഗ ത്തിലെ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹ ആണ് ഇത് വ്യക്തം അയ എഴുത്തു ഭാഷയോ ആശയ വിനിമയത്തിന് മറ്റുമാര്‍ഗങ്ങള്‍ഒന്നും തന്നയോ ഇല്ലാത്ത കാലത്ത് അവര്‍ ചിത്രങ്ങള്‍ വഴി ആയിരുന്നു അവര്‍ ആശയ വിനിമയം നടത്തി ഇരുന്നത് അതിനായിഉള്ള ചിത്ര ലിഖി തങ്ങള്‍ ആണ് ഇവിടെ ഉള്ളതില്‍ ഭൂരിഭാഗവും


പല കാലഖട്ടത്തിലെ അഭിരുചി അനുസരിച്ച് വരച്ചിരിക്കുന്നചിത്രങ്ങള്‍ ഇവിടെ ഉണ്ട്. 
അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃക കളും ഇവിടെ കല്ലില്‍ വരച്ചു വച്ചിരിക്കുന്നത് വളരെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്ഇവിടെ എഴുതപെട്ട 2500 ഓളം വര്ഷം പഴക്കം ഉള്ള രണ്ടു ലിപികള്‍ ഉണ്ട് തമിള്‍ ബ്രാഹ്മി ലിപികളും പ്രാകൃത സംസ്കൃത ലിപികളും ഉണ്ട് ഇതില്‍ നിന്നെല്ലാം മനസ്സില്‍ ആകുന്നതു മനുഷ്യന്‍ വിവിധ കലഗട്ടങ്ങളില്‍ ആയി ഇവിടെ താമസിച്ചു പോന്നിരുന്നു എന്നാണ്


ഈ ഗുഹ കണ്ടെത്തിയത് 1894 ല്‍ മലബാറിന്റെ പോലീസ് സൂപ്രണ്ടായിരുന്ന ആയിരുന്ന ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻതന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് . ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് ണ്ടുവന്നത്.ആദിവാസികളായ മുള്ളുക്കുറുമരുടേയുംപണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ് അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.

ഗുഹയില്‍ പോകാന്‍ ആഗ്രഹം ഉള്ളവര്‍  വയനാട്  ടൂറിസം  കൌണ്‍സില്‍ ഉം ആയി കോണ്ടാക് ടു ചെയ്യാവുന്നതാണ്

Contact:

Tel. 91 4936 202134, 91 9446072134






മയിലാട്ടം



ഇണയെ ആകര്‍ഷിക്കാന്‍ മയില്‍ ഡാന്‍സ് കളിക്കുന്നത് കണ്ടോ











കീരിയും പാമ്പും

കീരിയും  പാമ്പും  തമ്മിൽ  ഉള്ള  ഒരു  ഇടിവെട്ടു  അടി








വീഡിയോ കാൾ ചെയ്യുന്നവർ ജാഗ്രത


നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നായി
മാറിക്കഴിഞ്ഞു വീഡിയോ ചാറ്റിങ് .കാമുകനും കാമുകിയും
തമ്മിൽ . ഭാര്യയും ഭർത്താവും തമ്മിൽ ചിലപ്പോളൊക്കെ ആരും
ഇല്ലങ്കിൽ ചാറ്റിങ് അതിരു വിട്ടുപോകാറുണ്ട് ഉണ്ട് .നാട്ടിൽ ലാപ്ടോപ് വാങ്ങികൊടുത്തു വീഡിയോ ചാറ്റ് നടത്തുന്ന വരിൽ 100 % ആളുകളും നമ്മൾ മലയാളികൾ ആണ് ..
ഇ കഴിഞ്ഞ 3 വർഷങ്ങൾ അനേകായിരം മലയാളി വിട്ടമ്മ മാരുടെയും പെണ്‍കുട്ടികളുടെയും
സ്വകാര്യ വീഡിയോ ചാറ്റിങ്
                           .........തുടര്‍ന്ന് വായിക്കുക...

                                             
                                                                                               


 

കുരുത്തംകെട്ടവൻ




പുക വലിക്കുന്നവർ കാണേണ്ട 2 വീഡിയോകള്‍


പുകവലിക്കാര്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധമില്ലാത്തവര്‍






പുകവലിയുടെ ദോഷവശങ്ങള്‍ തിരിച്ചറിയുക





പെന്‍സില്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ ..?


പെന്‍സില്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ ..?









Mahatma Gandhi First Television Interview (30 April 1931)


മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ ആദ്യ­ത്തെ ­വീ­ഡി­യോ­ അഭി­മു­ഖ­ദൃ­ശ്യ­ങ്ങള്‍
 അനേ­ക­രു­ടെ ശ്ര­ദ്ധ­യാ­കര്‍­ഷി­ക്കു­ന്നു.
.
1931 മെ­യ് മാ­സ­ത്തില്‍ ക്യാ­മ­റ­യില്‍ പകര്‍­ത്തി­യെ­ന്ന് കരു­തു­ന്ന ഈ വീ­ഡി­യോ ദൃ­ശ്യ­ങ്ങള്‍ അപൂര്‍­വ­മെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്നു. ഫോ­ക്‌­സ് മൂ­വി­ടോണ്‍ ന്യൂ­സ് ടെ­ലി­വി­ഷന്‍ ആര്‍­ക്കൈ­വ്‌­സില്‍ നി­ന്നു­ള്ള ദൃ­ശ്യ­ങ്ങ­ളാ­ണ്  ഇതു . ഒരു വി­ദേശ ലേ­ഖ­ക­നു­മാ­യു­ള്ള അഭി­മുഖ ദൃ­ശ്യ­ങ്ങ­ളാ­ണി­ത്.  മഹാ­ത്മാ തന്റെ ഗ്രാ­മ­ത്തി­ലൂ­ടെ­യു­ള്ള സഞ്ചാ­ര­ത്തി­ലാ­യി­രി­ക്കു­ന്നാ­ണ് ദൃ­ശ്യ­ങ്ങ­ളി­ലെ പ്ര­ധാ­ന­ഭാ­ഗം. ഗാ­ന്ധി­ജി­യു­ടെ ഭാ­ര്യ കസ്തൂര്‍­ബ­യും അനു­യാ­യി­ക­ളും അദ്ദേ­ഹ­ത്തി­നൊ­പ്പ­മു­ണ്ട്. ഇതി­നു­പു­റ­മേ, ഒരു മു­റി­യില്‍ വച്ച് പത്ര­പ്ര­വര്‍­ത്ത­ക­നു­മാ­യി അഭി­മു­ഖ­ത്തി­ലേര്‍­പ്പെ­ടു­ന്ന ഗാ­ന്ധി­യെ­യും കാ­ണാം­.

This is Mahatma Gandhi's first television interview. On 30 April 1931 Gandhi gave this interview to Fox Movietone News and also met the peasants of Bardoli. This precious clipping is from the archives of Fox News Movietone







അഞ്ജലിയുടെ കുറച്ചു ക്ലോസ് അപ്പ്‌ ഫോട്ടോസ്












അമല പോൾ ധാവണി ഉടുത്ത്




















ലാലേട്ടന്റെ കുറച്ചു ഫോട്ടോകൾ







Comments system

Disqus Shortname