മഹാത്മാഗാന്ധിയുടെ ആദ്യത്തെ വീഡിയോ അഭിമുഖദൃശ്യങ്ങള്
അനേകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
.
.
1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ അപൂര്‍വമെന്നു വിശേഷിപ്പിക്കപ്പെടുന്നു. ഫോക്സ് മൂവിടോണ്‍ ന്യൂസ് ടെലിവിഷന്‍ ആര്‍ക്കൈവ്സില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതു . ഒരു വിദേശ ലേഖകനുമായുള്ള അഭിമുഖ ദൃശ്യങ്ങളാണിത്. മഹാത്മാ തന്റെ ഗ്രാമത്തിലൂടെയുള്ള സഞ്ചാരത്തിലായിരിക്കുന്നാണ് ദൃശ്യങ്ങളിലെ പ്രധാനഭാഗം. ഗാന്ധിജിയുടെ ഭാര്യ കസ്തൂര്‍ബയും അനുയായികളും അദ്ദേഹത്തിനൊപ്പമുണ്ട്. ഇതിനുപുറമേ, ഒരു മുറിയില്‍ വച്ച് പത്രപ്രവര്‍ത്തകനുമായി അഭിമുഖത്തിലേര്പ്പെടുന്ന ഗാന്ധിയെയും കാണാം.
This is Mahatma Gandhi's first television interview. On 30 April 1931 Gandhi gave this interview to Fox Movietone News and also met the peasants of Bardoli. This precious clipping is from the archives of Fox News Movietone