സ്മാർട്ട് ഫോണ്‍ ഉണ്ടങ്കിൽ സൌജന്യം ആയി മൊബൈൽ കാൾ വിളിക്കാം വളരെ എളുപ്പത്തിൽ ആർക്കും രജിസ്റ്റർ ചെയ്യാവുന്ന ഒരു ഫ്രീ സോഫ്റ്റ്‌വെയർ [ CFC ] ആണിത് ..
ഇതു ഡൌണ്‍ലോഡ് ചയ്തുകഴിഞ്ഞാൽ നിങ്ങളുടെ മെയിൽ ഐഡി പിന്നെ ഒരു പാസ്സ്‌വേർഡ് കൊടുത്തു ഇതു രജിസ്റ്റർ ചെയ്യാം
നമ്മളുടെ CONTACTS എല്ലാം വേണം എങ്കിൽ ഇതിലേക്ക് ആഡ് ചെയ്യാവുന്നതാണ് രജിസ്റ്റർ ചയ്തു കഴിയുമ്പോൾ തന്നെ 30 പോയിന്റ് ലഭിക്കും
ഫ്രീ ബോണസ് ലഭിക്കുന്നതിനായി ചിത്രത്തിൽ കാണുന്നത് പോലെ ക്ളിക്ക് ചെയ്യുക ..
നിങ്ങള്ക്ക് ഈ കാണുന്ന ഐക്കണ്‍ ഏതുവേണം എങ്കിലും ക്ലിക്ക് ചെയ്യാവുന്നത് ആണ് പക്ഷെ ചില ടാസ്ക് ബുദ്ധിമുട്ടാണ്
വീഡിയോ കണ്ടാൽ മതി നമ്മൾ ബാലൻസ് കൂടും.ഓരോ വീഡിയോ കണ്ടു കഴിഞ്ഞു ബാക്ക് വരണം എന്നിട്ട് പിന്നീടും ഇങ്ങനെ വീഡിയോ കണ്ടു ബാലൻസ് നമുക്ക് കൂട്ടാവുന്നതാണ്
ചില വീഡിയോ ഒരു വട്ടം കണ്ടാൽ ഒരു പോയിന്റ് കിട്ടും .. മറ്റുചിലത് മൂന്നു വട്ടം ക്ലിക്ക് ചെയ്യണം .അങ്ങനെ ദിവസം എത്ര വീഡിയോകൾ വേണമെകിലും നമ്മൾക്ക് കാണാവുന്നതാണ് ..
ഹാപ്പി അല്ലെ ?
ഹാപ്പി അല്ലെ ?