ഒരു റഷ്യന്‍ നാടോടി ഗാനം. മലയാളത്തിൽ കേട്ടാൽ ഇങ്ങനെ (വീഡിയോ)
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
:::::::::::::::::::::::::::::::::::::::::::::::::::::::::::::::
പാപ്പി അമ്മാവോ എന്തേ എന്നാ ചാക്കോച്ചാ
ഓ ഓ എന്നാ ചാക്കോച്ചാ
രാത്രി ആയോന്നേ വാ വാ
എന്തരു ചാക്കോച്ചാ
ഓ ഓ എന്നാ ചാക്കോച്ചാ
ലോറി മാറീ പോയീ
പ്രാകൃതം മായിച്ചോനേ
ചിന്താ ഭാരം റോഡിൽ
മാവോയിസം വീട്ടിൽ
ചിന്താഭാരം ചിന്താഭാരം
മൂങ്ങാ കൂട്ടിൽ ചാടി
പാത്ത് പാത്തോന്നേ
എന്റെ അങ്കിൾ പഴച്ചാറോ
ഓ ഓ എവർ പഴച്ചാറോ
കാക്ക ഇരുന്നത് പോയ്
ഓ എപ്പോ എന്താ ബാലേട്ടാ
ഓ ഓ കണ്ടോ ചാക്കോച്ചാ
ലോറി മാറീ പോയീ
ചിന്താ ഭാരം റോഡിൽ
മാവോയിസം വീട്ടിൽ
ചിന്താഭാരം ചിന്താഭാരം
മൂങ്ങാ കൂട്ടിൽ ചാടി
ഒര്‍ജിനല്‍ വീഡിയോ കാണാം
Preview