യുവാക്കളുടെ ഹരം അയ റോയല്‍ എന്‍ഫീല്‍ഡിന്റെ നിര്‍മ്മാണം കാണാം
ലോകത്ത് ഏറ്റവുമധികം കാലം തുടര്‍ച്ചയായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒറ്റ ബൈക്കേയുള്ളു അത് റോയല്‍ എന്‍ഫീല്‍ഡ് ആണ്.
ബ്രിട്ടീഷ് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് ആണ് ബുള്ളറ്റ് പുറത്തിറക്കിയത്. എന്നാല്‍ 1971ല്‍ കമ്പനി പൂട്ടി. ബുള്ളറ്റിന്റെ മദ്രാസിലെ (ഇപ്പോള്‍ ചെന്നൈ) ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ, ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി.